@shibil_ichappi ɪᴄʜᴀᴘᴘɪ ™ 🔵

👉🅲🅰🅻🅻 🅼🅴 🅸🅲🅷🅰🅿🅿🅸 👉ꜰᴜᴛᴜʀᴇ ᴄᴏᴍᴘᴜᴛᴇʀ ꜱᴄɪᴇɴᴛɪꜱᴛ⌨️🔎 👉 @ιgnтυ_Aмarĸanтaĸ 🖥️💻 👉kєrαlα tσ🔃 chhαttísgαrh🔰♻️ 👉Communist 🚩 👉Ex-Malabariyan🏫 👉Travel_AddictzzZ🏞️⛰️🏕️

@shibil_ichappi photos and videos

4 days ago

Igntu__Life🌴🌱 . . . . . #gokerala #keralagodsowncountry #keralam #keralawedding #kerala 🌴 #keralafood #keralaphotography #toptags #moodygramkerala #keralaphotos #guppies #keralapic #entekeralam #keralagram #keraladiaries #keralajunction #keraladiaries 🌴 #guppyfish #vscokerala #keralatourism #kerala #nature @nte_click @wonders_of_kerala @__kerala__photography__ @mobile_clickzzz_kerala #nature #kerala #keralapic #toptags #keralagodsowncountry #keralam #keralaphotos #kerala #gokerala #moodygramkerala #keraladiaries 🌴 #keralafood #keralagram #keraladiaries #keralaphotography #keralawedding #kerala 🌴 #vscokerala #keralajunction #guppies #guppyfish #guppies #entekeralam #keralatourism @mundakayam .official @keraleeyar @kerala_snapss @__kerala__photography__ @photograpvintage @picstay_kerala @pics .photographers @mobile_clickzzz_kerala @nte_click @nammudepage @instaavirals @idukki .p.o @guppyfishfans @click_and_tag @clicks2gallery @_clicktography__ @nte_padam @nammale_keralam @nammude_kottayam_ @entea_yathrakal @ente .alappuzha @mundakayam .official @ente_page @ente_clicks @ente_yathra__ @entekiduve @entekottayam @mubashir_mudikkode @camararobo @soo .cute.babies @soocutebabies @trendy_kidsdresses @baby_videos__ @soo_cute_babies_and_moms @baby_photo_ideas @keraleeyar #picoftheday #campuslife #photography #photooftheday #photographylovers #photoshoot #realme_phonegraphy @islamic__ .vibes @vibes_of__kerala @vibes_photography @giant_house_ @kerala_photo_graphy_lover @mobilephotography .india

33828
2 weeks ago

𝙿𝙲_ @_niyaz_mohd_ KERALA🌴🌱 . . . . . #gokerala #keralagodsowncountry #keralam #keralawedding #kerala 🌴 #keralafood #keralaphotography #toptag #moodygramkerala #keralaphotos #guppies #keralapic #entekeralam #keralagram #keraladiaries #keralajunction #keraladiaries 🌴 #guppyfish #vscokerala #keralatourism #kerala #nature @nte_click @wonders_of_kerala @__kerala__photography__ @mobile_clickzzz_kerala #nature #kerala #keralapic #toptags #keralagodsowncountry #keralam #keralaphotos #kerala #gokerala #moodygramkerala #keraladiaries 🌴 #keralafood #keralagram #keraladiaries #keralaphotography #keralawedding #kerala 🌴 #vscokerala #keralajunction #guppies #guppyfish #guppies #entekeralam #keralatourism @mundakayam .official @keraleeyar @kerala_snapss @__kerala__photography__ @photograpvintage @picstay_kerala @pics .photographers @mobile_clickzzz_kerala @nte_click @nammudepage @instaavirals @idukki .p.o @guppyfishfans @click_and_tag @clicks2gallery @_clicktography__ @nte_padam @nammale_keralam @nammude_kottayam_ @entea_yathrakal @ente .alappuzha @mundakayam .official @ente_page @ente_clicks @ente_yathra__ @entekiduve @entekottayam @mubashir_mudikkode @siraj_bin_omar @bullet_lovers_ ._ @royalenfield @kl10riders @keralatraditionalhomes #keraladiaries #rainyday #canonphotography @longhairstylemen #longhair #hairstyles #bikeriders #picoftheday #rider @bike_riders_kerala @bullet_lovers_classic_official @traditional_photoz @royal_ .enfield_ @indian .temples @indian_temples_lover @indian_temples_lover @keral_traditional_photography @bullet_ .lovers @bike_riders_360 @kerala .tourism

28240
Apr 2020

As the prime mandate of IGNTU is to promote education among tribal communities and other marginal sections of the country. University had started entrance examination centers across the country especially in various tribal regions, so that it made a great opportunity to the tribal community to get higher education. Such measures have helped IGNTU, which was established only in 2007 to attract students and faculties from the length and breadth of the country. However when the notification issued in 2020 for various admissions in the university, it was found that many of the examination centers got shifted from tribal dominated regions to non tribal regions. More centers were opened in the regions where there are very few tribal presence! For Admission 2020 there is not a single centre in the entire south India which is going to make the chance of higher education really tough and difficult. The attitude of the countrie's one and only tribal university is making their policy against the tribes and tribal empowerment... #studentmovement #ugc #tribalwellnessmovement #rightforeducation #wewantjustice #rightforequality #kanhaiyakumar #pubicpolicy #governance #womenofindia #resist #democracy #rightforeducation #wewantjustice #rightforequality #standwithstudents #tribal_University #igntu_admission #freedom #education #india #protest #youthforchange #startthechange #studentsprotest #activism #democracy #indianpolitics #youthforpeace #noplace4hate @PMOIndia @rashtrapatibhvn @RahulGandhi @CMOKerala @HRDMinistry @ugc_india @IGNTUOfficial @TribalAffairsIn @indiatoday @the_hindu @hindustantimes @timesofindia @narendramodi @pinarayivijayan @jairamthakurhimachal @sureshbhardwajsml @unitednationshumanrights @arjunmunda @jualoram .mp @chohanshivrajsingh @ysjagan @aisheghosh_

970
Oct 2019

#trip #rajasthan #rajasthan_diaries #rajasthan_tourism #igntudiaries #igntu_amarkantak #pic_of_the_day 📷 #freestyle #friendship #freemind #freindshipgoals 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💖💖💖💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💖💕💕💕💕💕💕💕💕💕💕💖💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 #travelblogger #travel #mobilephotography #hillstation #hilltop #hill_view #view_point #riders

1895
Oct 2019

☆ചെഗുവേര☆ ★അതെ അയാൾ ഇന്ത്യക്കാരനല്ല..... ★അയാൾ ഹിന്ദുവോ മുസൽമാനോ ക്രെെസ്തവനോ അല്ല.... ★അയാൾ ലോകം അറിയപ്പെടുന്ന ഡോക്ടറോ മന്ത്രിയോ യാത്രികനോ അല്ല...... ★അയാൾക്ക് ഇഷ്ടം കൊന്ന് ഒടുക്കാനാണ്.... ★അയാൾ ഒരു ചുരുട്ട് വലിയനാണ്....... ♡എന്നിട്ടും ഞാൻ അയാളെ ഇഷ്ടപെടുന്നു..... എന്തുകൊണ്ട്.....? ശരിയാണ് അയാൾ ഇന്ത്യക്കാരനല്ല...... പക്ഷേ അയാൾ കമ്മ്യൂണിസ്റ്റ് കാരനാണ്.... അയാൾ ജനിച്ചത് അർജ്ജന്റീനിയയിലെ റൊസാരിയോ തെരുവിൽ ആണ്.... അർജന്റീനിയയിൽ ജനിച്ച അയാൾ എന്തിനു വേണ്ടിയാണ് ക്യൂബയെ മോചിപ്പിച്ചത്, എന്തിനു വേണ്ടിയാണ് ആഫ്രിക്കയിലെ രാജ്യങ്ങളിൽ വിപ്ലവം നയിച്ചത്,എന്തിനു വേണ്ടിയാണ് വീണ്ടും ബൊളീവിയയെ മോചിപ്പിക്കാൻ ബൊളീവിയൻ കാടുകളിലേക്കു പോയത്...... ഇതെല്ലാം ചെയ്തത്..... മനുഷ്യത്വത്തിന്റെ പേരിൽ ആയിരുന്നു. മനുഷ്വൻ എല്ലായിടത്തും സമൻന്മാരാണ് അവിടെ അവന് രാജ്യമോ മതമോ ജാതിയോ പണമോ എന്ന് ഒന്നും വേർതിരിവില്ല എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ആണ് ഒരു ഇന്ത്യക്കാരനായ ഞാൻ അദ്ദേഹത്തെ ഇഷ്ടപെടുന്നത്.. അദ്ദേഹം ജനിച്ചത് ക്രെെസ്തവ മതത്തിലാണ്. പക്ഷേ മതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്...... ഞാൻ ഒരു ക്രെെസ്തവനല്ല എന്റെ മതം കമ്മ്യൂണിസമാണ്,എന്റെ ദൈവം എന്റെ മരണമാണ്,ഞാൻ വിശ്വസിക്കുന്ന ഏക ദൈവം മരണമാണ്,എന്റെ മതത്തിൽ പറയുന്നത് വിപ്ലവമാണ്,എന്റെ ജീവിതം വിപ്ലവത്തിനായി മാറ്റി വച്ചു. മനുഷ്യരെ പരിപാലിക്കാനും ശ്രുശ്രൂഷിക്കുവാനും ഡോക്ടർ ആകൂക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം അങ്ങനെ അദ്ദേഹം പഠനം കഴിഞ്ഞ് ഡോക്ടർ ഏണസ്റ്റോ ചെഗുവേര ആയി. ആരും പോകാൻ മടിക്കുന്ന കുഷ്ടരോഗ ആശുപത്രിയിൽ ജോലി ചോദിച്ചു വാങ്ങി. അദ്ദേഹം ഒരു യാത്രികൻ ആയിരുന്നു അദ്ദേഹം മോട്ടോർ ഘടിപ്പിച്ച ഒരു സൈക്കിളിൽ നടത്തിയ യാത്ര വളരെ പ്രശക്തി ആർജിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ മിക്കവയും അദ്ദേഹം യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ഓരോ യാത്രയിലും അദ്ദേഹത്തിന് ഓരോ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.യാത്രയിൽ കാണുന്ന അനീതികൾക്കെതിരെ അദ്ദേഹം പോരാടിയിരുന്നു. ക്യൂബയിൽ നിന്നും മുതലാളിത്വ ശക്തികളെ തുരത്തിയ ഫിദൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും സംഘം ക്യൂബക്ക് സ്വാതന്ത്രം അനുവധിച്ചു. അങ്ങനെ ക്യൂബയിലെ ആദ്യത്തെ ഇടതുപക്ഷം അധികാരത്തിൽ എത്തിയപ്പോൾ ചെഗുവേര വിദ്യാഭ്യാസ മന്ത്രിയായി പിന്നീട് ധനവകുപ്പും കൈകാര്യം ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ മനസ് ഒരു വിപ്ലവ കാരിയുടെതായിരുന്നു അതു കൊണ്ട് മന്ത്രി സ്ഥാനം രാജി വച്ച് വീണ്ടും വിപ്ലവത്തിനിറങ്ങി. രാജി വച്ച ചെഗുവേര ഫിഡലിന് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. 'ഞാൻ വിപ്ലവകാരിയാണ് എന്റെ പണി വിപ്ലവം നടത്തലാണ് ഒട്ടനവധി രാജ്യങ്ങൾ കഷ്ടത അനുഭവിക്കുന്നുണ്ട് ഇനി എന്റെ യാത്ര അങ്ങോട്ടാണ്.

1453